
എല്ലാവരും, എവിടെ യും ചര്‍ച്ച ചെയ്യുന്ന വിഷയം "ആണവ കരാര്‍". നമ്മുടെ രാഷ്ട്രത്തിന് ഈ കരാറിലൂടെ എന്തു കിട്ടും എന്നും എന്തു നഷ്ടപ്പെടും എന്നും ഒരു പാടു പേര്‍ ഇതിനാല്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.
അറിയാവുന്നവര്‍ പറഞ്ഞു തരൂ. "ഈ കരാറിലൂടെ അമേരിക്കക്ക് എന്തു ഗുണം ലഭിക്കും?"
എല്ലാവര്‍ക്കും വ്യക്തമായി അറിയാം ഇന്ത്യയെ നന്നാക്കാന്‍ വേണ്ടി മാത്രം യതൊരു ഗുണവും തിരിച്ചു പ്രതീക്ഷിക്കാതെ ആയിരിക്കാം അമേരിക്ക ഈ കരാറിന് തയ്യാറയിരിക്കുന്നത്. ചര്‍ച്ച ചെയ്യൂ..
image Courtesy:www.topnews.in
0 comments:
Post a Comment