ഇപ്പൊ എല്ലാം കെട്ടടങ്ങി.. അയാള്‍ കള്ളനൊ, പീഡനവീരനോ ആയികൊള്ളട്ടെ. മൊത്തം ആ നാടകം എടുത്തു നൊക്കിയാല്‍ എവിടെയൊ എന്തോ ചീഞ്ഞു നാറുന്നില്ലേ. ആരോ അജ്ഞാതര്‍ അയാളെ കുടുക്കിയതല്ലേ. ഒരുപക്ഷെ ആരാനെന്നു സന്തൊഷ്‌ മാധവനു മാത്രം അറിയാം.


ഈന്റര്‍പോളിന്റെ വെബ്‌ സൈറ്റില്‍ വന്ന ചിത്രത്തിന്‌ ഈ പറയുന്ന സന്തൊഷിന്റെ ഒരു ച്ചായ പൊയിട്ട്‌ കാപ്പി പോലും ഇല്ല. എല്ലാ മാധ്യമങ്ങളും അതില്‍ അയാളുടെ ചിത്രം പുതിയചിത്രം വെട്ടി ഒട്ടിചുചു ആഘോഷിച്ചു. പിന്നെ അതുകൂടാതെ കുറെ കേസുകളും കുത്തിപ്പൊക്കി.. പാവം മാധവന്‍ അവിടെ കുടുങ്ങി.


ഒരു കൂട്ടര്‍ അവസരം തകര്‍ത്‌ ഉപയൊഗിച്ചു നല്ലതും ചീത്തയുമായ എല്ലാ സന്യാസിമാരെയും മത പ്രവര്‍ത്തകരേയും വേട്ടയാടി..തങ്കുപാസ്റ്ററുടെ 900 കോടി കണക്കു ചോതിക്കുന്നതു വരെ..അതു തുടര്‍ന്നു.അവിടെ തൊടുംബോള്‍ ഇവിടെ പൊള്ളുന്നതു കണ്ടില്ലേ..ദാ വരുന്നു 7അം ക്ലാസ്സ്‌ പുസ്തകം പാസ്റ്ററുടെ രക്ഷക്ക്‌..അങ്ങനെ ആ രംഗം അവിടെ തീര്‍ന്നു.. പക്ഷേ ഓര്‍ക്കുക..എന്നും എല്ലാവരെയും പറ്റിക്കന്‍ പറ്റില്ല..


ഇതൊക്കെ പഴയ നമ്പറാ..!!

0 comments: